ഫാഷനിസ്റ്റിന് 2വർഷം കഠിന തടവ് നൽകിയ ക്രിമിനൽ കോടതിയുടെ നടപടി അപ്പീൽ കോടതി റദ്ദാക്കി

  • 31/01/2021



കുവൈറ്റ്‌ സിറ്റി: ഫാഷനിസ്റ്റിനെയും ഭർത്താവിനെയും 2വർഷം കഠിന തടവിന് വിധിച്ച ക്രിമിനൽ കോടതിയുടെ നടപടി അപ്പീൽ കോടതി റദ്ദാക്കി. സ്‌നാപ്ചാറ്റ് പ്രോഗ്രാമിലൂടെ പൊതുമര്യാദയും ധാർമികതയും ലംഘിച്ചതിന്റെ പേരിലാണ് ഇരുവരെയും ശിക്ഷിച്ചത്.

അവർക്ക് 2000 ദിനാർ പിഴയ ചുമത്തി. ജാമ്യത്തിന് 1000 ദിനാറും നൽകണമെന്ന് ക്രിമിനൽ കോടതി ഉത്തരവിട്ടിരുന്നു. അതേസമയം,10,000 പിഴയും വീഡിയോ ക്ലിപ്പ് ഡിലീറ്റ് ചെയ്യാനുമാണ് അപ്പീൽ കോടതി ഉത്തരവിട്ടത് 

Related News