ഭാര്യയെ ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചു; അഭിഭാഷകന് 7 വർഷം കഠിന തടവ്

  • 01/02/2021

 

ഭാര്യയെ ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ച കേസിൽ അഭിഭാഷകന് 7 വർഷം കഠിന തടവിന് വിധിച്ച് കുവൈറ്റ്‌ ക്രിമിനൽ കോടതി. ഗർഭം അലസിപ്പിക്കാൻ കൂട്ടുനിന്ന ഒരു ഏഷ്യൻ യുവതിക്ക് 3 വർഷ കഠിന തടവിനും വിധിച്ചു.

രേഖകൾ ഒന്നും ഇല്ലാതെയാണ് യുവതിയെ അഭിഭാഷകൻ വിവാഹം ചെയ്തത്. ഗർഭിണി ആയതോടെ യുവതിയെ മർദിക്കുകയും ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്യുകയായിരുന്നു.

Related News