സ്വദേശി യുവാവിന്റെ ആത്മഹത്യാ ശ്രമം; പോലീസ് തടഞ്ഞു.

  • 01/02/2021


കുവൈറ്റ് സിറ്റി : 31 വയസ്സുള്ള സ്വദേശി യുവാവിന്റെ ആത്മഹത്യാ ശ്രമം പോലീസ് തടഞ്ഞു, യുവാവ് വാളുപയോഗിച്ച് സ്വയം തലയ്ക്കു വെട്ടിപ്പരിക്കേൽപ്പുകയാണെന്ന് പോലീസിന് ലഭിച്ച റിപ്പോർട്ടിനെത്തുടർന്ന്  അഹ്മദി പോലീസ് സംഭവസ്ഥലത്തെത്തി.  തലയിൽ നിരവധി മുറിവുകളുമായി  ദേഹമാസകലം രക്തത്തിൽ കുളിച്ചു വാളുമായി നിന്ന യുവാവിനെ പോലീസ് നിയത്രണ വിധേയമാക്കി.  തുടർന്ന്  ആശുപത്രിയിലേക്ക് മാറ്റുകയും , യുവാവിന്റെ പേരിൽ ആത്മഹത്യാ ശ്രമത്തിന്‌ കേസുക്കുകയും ചെയ്തു. 

Related News