കുവൈറ്റ്‌ ഉപവിദേശകാര്യ മന്ത്രി രാജിവെച്ചു

  • 01/02/2021




കുവൈറ്റ്‌ ഉപവിദേശകാര്യ മന്ത്രി ഖാലിദ് അൽ ജറല്ല രാജിവെച്ചു. താൻ രാജി സമർപ്പിച്ചതായി അൽ ജറല്ല മാധ്യമങ്ങളെ അറിയിച്ചു. 
വിദേശകാര്യമന്ത്രി ഷെയ്ഖ് ഡോ. അഹമ്മദ് അൽ നാസർ രാജി അംഗീകരിച്ചു. ജറല്ലയുടെ പകരക്കാരനായി അംബാസഡർ ജമാൽ അൽ-ഘനേമിനെ താത്കാലിക ചുമതല നൽകി. കുവൈറ്റിന്റെ നയതന്ത്ര വിഷയങ്ങൾ പരിഹരിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച വ്യക്തിയായിരുന്നു  ഷെയ്ഖ് ഡോ. അഹമ്മദ് അൽ നാസർ, രാജിയുടെ കാരണം വ്യക്തമല്ല.  

 

Related News