ഇന്ത്യൻ അംബാസിഡർ ജിഎസ്എസ്സിപിഡി സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ചനടത്തി.

  • 02/02/2021


കുവൈറ്റ് സിറ്റി :  ഇന്ത്യൻ അംബാസിഡർ സിബി ജോർജ്  സുപ്രീം കൗൺസിൽ ഫോർ പ്ലാനിംഗ് ആന്റ് ഡവലപ്മെന്റിന്റെ (ജിഎസ്എസ്സിപിഡി) സെക്രട്ടറി ജനറൽ ഡോ. ഖാലിദ് എ. മഹ്ദിയുമായി കൂടിക്കാഴ്ചനടത്തി.  സാമ്പത്തിക മേഖലയിൽ ഇന്ത്യയും കുവൈത്തും തമ്മിലുള്ള പരസ്പര വളർച്ചയ്ക്കും വികസനത്തിനുമായി വിവിധ മേഖലകളിലും, വ്യവസായങ്ങളിലും സ്ഥാപനപരമായ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ചർച്ച ചെയ്തു.

Related News