ഞായറാഴ്ച മുതൽ കോവിഡ് വാക്സിനേഷൻ നിരക്ക് ഉയർത്തുന്നു; രണ്ട് പുതിയ കേന്ദ്രങ്ങൾ കൂടി തുറക്കും.

  • 03/02/2021


കുവൈറ്റ് സിറ്റി :   വാക്സിനേഷൻ നിരക്ക് ഞായറാഴ്ച മുതൽ വർദ്ധിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രാലയം  അധികൃതർ അറിയിച്ചു. രണ്ട് പുതിയ വാക്സിനേഷൻ കേന്ദ്രങ്ങൾ കൂടി  അധികൃതർ തുറക്കും, ഒന്ന് ജഹ്‌റയിലെ നസീം പ്രദേശത്തും മറ്റൊന്ന് മുബാറക് അൽ കബീറിലെ അൽ മസായലിലുമാണ് ആരംഭിക്കുന്നത് . ഞായറാഴ്ച മുതൽ മിഷ്രെഫ് മൈതാനത്ത് വാക്സിനേഷൻ നിരക്ക്  വർദ്ധിപ്പിക്കുമെന്ന് എംപി ഒസാമ അൽ ഷഹീനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Related News