ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിയവർ... ചിത്രങ്ങളിലൂടെ

  • 09/03/2020

ഇന്ന് ആറ്റുകാൽ പൊങ്കാല. വ്രതശുദ്ധിയോടെ ലക്ഷണക്കിന് ഭക്തരാണ് തലസ്ഥാന നഗരിയിൽ എത്തിയിരിക്കുന്നത്. ക്ഷേത്രത്തിൽ ഇന്നലേയും വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.തലസ്ഥാനത്തെ ഭക്തി സാന്ദ്രമാക്കിയ ആറ്റുകാല്‍ പൊങ്കാലയിൽ പങ്കുചേർന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഭാര്യ രേഷ്മ ആരിഫും. രാജ്ഭവനിലെ സുരക്ഷാ ചട്ടങ്ങളോ പതിവ് പ്രോട്ടോകോളോ ഇല്ലാതെയാണ് അദ്ദേഹം പൊങ്കാല ഇടാൻ എത്തിയ സ്ത്രീകളുടെ സമീപമെത്തിയത്. 

Related News