കുവൈത്ത് സിറ്റി: ട്രാഫിക് നിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങൾ ഭേദഗതി ചെയ്ത് കൊണ്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. പുതുക്കിയ തീരുമാന പ്രകാരം ഡ്രൈവിംഗ് ലൈസൻസ് സ്വദേശികള്‍ക്കും ഗള്‍ഫ് രാഷ്ട്രങ്ങളിലെ (ജി.സി.സി ) പൗരന്മാർക്കും 15 വർഷത്തേക്കും വിദേശികള്‍ക്ക് 3 വര്‍ഷത്തേക്കും നല്‍കുമെന്ന് പ്രാദേശിക പത്രമായ അല്‍ ഖബസ് റിപ്പോര്‍ട്ട് ചെയ്തു.
കുവൈത്തിലെ വാർത്തകൾക്കും വിശേഷങ്ങൾക്കും കളേഴ്സ് ഓഫ് കുവൈറ്റ് ഒഫീഷ്യൽ വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
https://chat.whatsapp.com/L1dthIkd7NMBPZ9AriKgIc
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?