കുവൈത്തില്‍ രണ്ടാമത്തെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു

  • 13/04/2020

കുവൈത്ത്​ സിറ്റി: രാജ്യത്ത് കോവിഡ്​ ബാധിച്ച് ഒരാള്‍ കൂടി ​ മരണപ്പെട്ടു. 50കാരനായ സ്വദേശിയാണ്​ മരിച്ചത്​. ഇതോരെ ​രാജ്യത്തെ കോവിഡ്​ മരണം രണ്ടായി. നേരത്തെ 46 കാരനായ ഗുജറാത്തി സ്വദേശി കൊറോണ വൈറസ്‌ ബാധയേറ്റ്‌ മരണമടഞ്ഞിരുന്നു.

Related News