കോവിഡ് - 19, കുവൈത്തിൽ മൂന്നാമത്തെ മരണം സ്ഥിരീകരിച്ചു.

  • 14/04/2020

കുവൈത്ത്‌ സിറ്റി: കുവൈത്തിൽ കൊറോണ വൈറസ് മൂലം ഇതുവരെ മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് .ആദ്യത്തെ മരണം ഒരു ഇന്ത്യക്കാരനും രണ്ടാമത്തേത് കുവൈത്ത് സ്വദേശിയുമാണ്, കൂടാതെ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 79 വയസ്സുള്ള കുവൈത്ത് സ്വദേശിനിയാണ് .ഇവർക്ക് മറ്റു ചില രോഗങ്ങൾ ഉണ്ടായിരുന്നതായും ഡേ: സനദ് അറിയിച്ചു.

Related News