കുവൈറ്റ് : കൊറോണ വ്യാപനത്തെത്തുടർന്നു കുവൈത്തിൽ നിരവധി ആളുകളാണ് സാമ്പത്തികമായും ശാരീരികമായും ബുദ്ധിമുട്ടനുഭവിക്കുന്നത്, ഈ സാഹചര്യത്തിൽ സഹജീവി ബാദ്ധ്യതയുടെ ഭാഗമായും സ്നേഹ സഹായത്തിന്റെ ഭാഗമായും നിർദ്ധരായ ആളുകൾക്ക് മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സഹായ ഹസ്തം എന്ന നിലയിൽ ഭക്ഷണ കിറ്റും കൂടാതെ ക്രോണിക് മെഡിസിൻസ് അടക്കം അത്യാവശ്യ മരുന്നുകളും ഡോക്ടർമാരുടെ സൗജന്യ കൺസൾട്ടേഷനും സൗജന്യമായി നൽകുന്നതാണെന്ന് മെട്രോ മെഡിക്കൽ കെയർ CEO. ഹംസ പയ്യന്നൂർ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പറുകൾ.
CEO. Hamza payyanur 90059777Dr. Biji 97113820 internal medicineDr. Zakariya .. pediatric. 99153571Dr. Sayed jaffer internal medicine .. 50820585Dr. Jaleeb.. family medicine 98569384Dr. Rajeev dental.. 65670553Dr. Kora ent.. 60350403Dr. Reeni .. skin.. 60350403Dr. Shabir .. eye specialist.. 65904675..
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?