സംസ്ഥാനത്ത് കോവിഡ് 19 പകരുന്നത് തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായ മുന്‍കരുതലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിന്റെ ഭാഗമായി കഴിയാവുന്നതും സിനിമാശാലകള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ തന്നെ ശ്രമിക്കണമെന്ന് ബഹു. മുഖ്യമന്ത്രി പത്രസമ്മേളനത്തിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു, അതിന്റെ ഭാഗമായാണ് മരയ്ക്കാര്‍ റിലീസ് മാറ്റിവെച്ചതും നാളെ മുതല്‍ മാര്‍ച്ച് 31 വരെ തിയേറ്ററുകള്‍ അടച്ചിടുന്നതും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?