സേനാധിപന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെയും കേരള പത്രപ്രവര്‍ത്തക യൂണിയന്റെയും ആഭിമുഖ്യത്തില്‍ തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഉദരരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് മേയര്‍ കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റെജി,ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം,സെക്രട്ടറി ബി അഭിജിത് എന്നിവര്‍ സംസാരിച്ചു. പ്രമുഖ ഗാസ്‌ട്രോ സര്‍ജന്‍ ഡോ ബൈജു സേനാധിപന്റെ നേതൃത്വത്തിലുളള ഡോക്ടര്‍മാരുടെ സംഘമാണ് പരിശോധന നടത്തിയത്. ക്യാമ്പിന്റെ ഭാഗമായി കരള്‍ ആരോഗ്യ പരിശോധനയും കരള്‍വീക്കം അടക്കം തിരിച്ചറിയാനുളള ഫൈബ്രോ സ്‌കാന്‍ ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ് എന്നിവയും നടത്തി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?