കോവിഡ് ഭീതി മുതലെടുത്ത് ആവശ്യ സാധനങ്ങൾക്ക് കൃത്രിമ ക്ഷാമം സൃഷ്ടിക്കരുതെന്ന് ആലുവയിൽ ചേർന്ന വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മറ്റി അടിയന്തിര യോഗം വ്യാപാരികളോട് ആവശ്യപ്പെട്ടു. സാധനങ്ങൾ കൂടുതൽ വാങ്ങി വച്ച് ദൗർലഭ്യമുണ്ടാക്കരുത് രോഗ പ്രതിരോഗ സാധനങ്ങൾ ആവശ്വത്തിന് ലഭ്യമാക്കാൻ വ്യാപാരികൾ ശ്രദ്ദിക്കണമെന്ന് സംസ്ഥന പ്രസിഡസ്റ്റ് ടി.നസറുദ്ദീൻ അഭ്യർത്ഥിച്ചു. രോഗം പകരാൻ കാരണമാകുന്ന നോട്ടുകൾ വ്യാപാരികൾ സൂഷ്മതയോടെ കൈകാര്യം ചെയ്യണം.രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിക്കണം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ എല്ലാ സമ്മേളനങ്ങളും മാറ്റി വച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?