സമസ്ത ആസാദീ കോൺഫറൻസ് മാറ്റിവച്ചു.

  • 11/03/2020

കൊറോണ വ്യാപനം കണക്കിലെടുത്തു കേരള ഗവണ്മെന്റ് നിർദേശിച്ച ക്രമീകരണം മാനിച്ചു 12/03/2020 നാലുമണിക്ക് തിരുവനന്തപുരം ജില്ലാ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തിരുവനന്തപുരം മൗലാന മുഹമ്മദ് അലി ജൗഹർ നഗറിൽ (ഗാന്ധി പാർക് ) സംഘടിപ്പിച്ചിരുന്ന 'ആസാദി കോൺഫറൻസ്, താത്കാലിക മായി മാറ്റിവച്ച വിവരം അറിയിക്കുന്നു

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് SA ഷാജഹാൻ ദാരിമി, സെക്രട്ടറി AM നൗഷാദ് ബാഖവി ചിറയിൻകീഴ്

Related News