ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈറ്റ് നാഷണൽ അസംബ്ലി സ്പീക്കറുമായി കൂടിക്കാഴ്ചനടത്തി.

  • 03/10/2021

കുവൈറ്റ് സിറ്റി :  ഇന്ത്യൻ അംബാസഡർ സിബി ജോർജ്  കുവൈറ്റ് നാഷണൽ അസംബ്ലി സ്പീക്കർ മർസൂഖ് അലി അൽ ഗാനിമിനെ സന്ദർശിച്ചു . ഇന്ത്യയും കുവൈത്തും തമ്മിലുള്ള ശക്തമായ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ,   ഉഭയകക്ഷി ബന്ധങ്ങൾ , പ്രവാസി കാര്യങ്ങളിലും പരസ്പര താൽപ്പര്യമുള്ള മറ്റ് വിഷയങ്ങൾ എന്നിവ ചർച്ച  ചെയ്തതായി എംബസ്സി പുറത്തിറക്കിയ വാര്‍ത്താകുറുപ്പില്‍ അറിയിച്ചു. 

Related News