കുവൈത്തിൽ 72 പേർക്കുകൂടി കോവിഡ് ,51 പേർക്ക് രോഗമുക്തി

  • 03/10/2021

 
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 72 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു,   ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 411803  ആയതായി  ആരോഗ്യ  മന്ത്രാലയം. 51 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 1 മരണം  റിപ്പോർട്ട് ചെയ്തു  . 28538  പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി.  657   പേർ  ചികിത്സയിലും, 40 പേർ കോവിഡ് വാർഡുകളിലും  ,10 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്.0.25  ശതമാനമാണ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Related News