ഇന്ത്യന്‍ അംബാസിഡർ സിബി ജോർജ് കുവൈറ്റ് നാഷണല്‍ ഗാര്‍ഡ് അണ്ടര്‍സെക്രട്ടറിയുമായി കൂടിക്കാഴ്ചനടത്തി.

  • 03/10/2021

കുവൈത്ത്‌ സിറ്റി: ഇന്ത്യന്‍ അംബാസിഡർ സിബി ജോര്‍ജ് കുവൈറ്റ് നാഷണല്‍ ഗാര്‍ഡ് അണ്ടര്‍സെക്രട്ടറി ലെഫ്റ്റ്‌നന്റ് ജനറല്‍ ഹാഷിം അബ്ദുല്‍ റസാഖുമായി  കൂടിക്കാഴ്ച നടത്തി .പ്രതിരോധ സംബന്ധമായ വിഷയങ്ങളും ഇന്ത്യൻ പ്രവാസികളുടെ വിഷയങ്ങളും കൂടിക്കാഴ്ചയിൽ  ചര്‍ച്ചയായതായി എംബസ്സി പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു.

Related News