കുവൈത്തിൽ നേരിയ ഭൂചലനം.

  • 04/10/2021

കുവൈറ്റ് സിറ്റി : കുവൈത്തിലെ വിവിധ ഭാഗങ്ങളിൽ  ഇന്ന് രാവിലെ 6.39 ന് നേരിയ ഭൂചലനം അനുഭവപ്പെട്ടു,  സാൽമിയ , മംഗഫ് , കുവൈറ്റ് സിറ്റി എന്നിവിടങ്ങളിലെ നിവാസികൾക്ക്‌ ഭൂചലനം അനുഭവപ്പെട്ടു. 

 ഭൂകമ്പ കേന്ദ്രമായ പടിഞ്ഞാറൻ ഇറാനിൽ 5.7  തീവ്രതയുള്ള ഭൂകമ്പം രേഖപ്പെടുത്തി, ഖുസെസ്താൻ, ചാർമഹൽ, ബക്ത്യാരി പ്രവിശ്യകളിൽ റിക്ടർ സ്കെയിലിൽ 5.5  തീവ്രത രേഖപ്പെടുത്തിയതായി ടെഹ്‌റാൻ യൂണിവേഴ്‌സിറ്റിയിലെ ജിയോഫിസിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് ചെയ്തു. 

Related News