ഡെൽഹി : സെൽഫി എടുക്കാനുള്ള ശ്രമത്തിനിടെയുള്ള അപകടത്തിൽ 2011 മുതൽ ഇതുവരെ മരണപ്പെട്ടത് 352 പേരെന്ന് കണക്കുകൾ.അപകടസാധ്യതകളും സുരക്ഷയും വിലയിരുത്തുന്നതിൽ വിദഗ്ധരായ റൈനോ സേഫ്റ്റി എന്ന ബ്രിട്ടീഷ് കമ്പനിയാണ് കണക്കുകൾ പുറത്ത് വിട്ടത്. ഇത്തരത്തിലുള്ള അപകടത്തിൽ ഏറ്റവും കൂടുതൽ മരിച്ചത് ഇന്ത്യക്കാരാണ്, 184 പേർ. 25 പേർ മരിച്ച അമേരിക്കയാണ് രണ്ടാമത്. 17 അപകടങ്ങൾ സംഭവിച്ച റഷ്യ മൂന്നാമതും 13 പേർ മരിച്ച പാകിസ്ഥാൻ നാലാം സ്ഥാനത്തുമാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?