കോഴിക്കോട്: സംസ്ഥാനത്ത് കൊറോണ ഭീതിയില്‍ അതീവ ജാഗ്രത നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നിരത്തുകളിലും ബസുകളില്‍ പോലും ആളുകള്‍ കുറവാണ്. യാത്രക്കാര്‍ കുറഞ്ഞതോടെ ബസ് ജീവനക്കാരും വലഞ്ഞിരിക്കുകയാണ്. ഇതിനെത്തുടർന്ന് കോഴിക്കോട് ജില്ലയില്‍ ഇരുന്നൂറോളം സ്വകാര്യബസുകള്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. ഡീസലടിക്കാന്‍ പോലും വരുമാനം ലഭിക്കാതായതോടെയാണ് സര്‍വ്വീസ് അവസാനിപ്പിക്കാന്‍ ജീവനക്കാരും ഉടമകളും തീരുമാനിച്ചത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?