പൊടിക്കാറ്റ്, വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

  • 07/03/2022

കുവൈറ്റ് സിറ്റി:  രാജ്യത്ത് ഇപ്പോൾ അനുഭവപ്പെടുന്ന കാലാവസ്ഥയിലെ ഏറ്റക്കുറച്ചിലുകളും കാരണം പൊടിക്കാറ്റും  അതുമൂലം ചില റോഡുകളിലെ ദൃശ്യപരത കുറയായാനും കാരണമായി. വാഹനമോടിക്കുന്ന പൗരന്മാരോടും താമസക്കാരോടും ജാഗ്രതയും മുൻകരുതലും പുലർത്താൻ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ ആഹ്വാനം ചെയ്തു

ആവശ്യമുള്ളപ്പോൾ, സുരക്ഷാ അല്ലെങ്കിൽ ട്രാഫിക് സഹായം ലഭിക്കാൻ  അടിയന്തര ഫോൺ നമ്പർ 112 ൽ  ബന്ധപ്പെടാൻ മടിക്കരുതെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചതായി  ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News