അഞ്ചാം വാർഷികത്തോടനുബന്ധിച്ച് 5 ദിനാറിന്‌ ഫുൾ ബോഡി ചെക്കപ്പ് പാക്കേജുമായി ബദർ അൽ സമ മെഡിക്കൽ സെന്റർ.

  • 13/03/2022

കുവൈത്ത് സിറ്റി : അഞ്ചാം വാർഷികത്തോടനുബന്ധിച്ച് അഞ്ച് ദിനാറിന്‌ ഫുൾ ബോഡി ചെക്കപ്പ് പാക്കേജുമായി ബദർ അൽ സമ മെഡിക്കൽ സെന്റർ. ഷുഗർ (RBS), കൊളസ്ട്രോൾ, SGPT (ലിവർ  സ്ക്രീനിംഗ്), ക്രിയാറ്റിനിൻ (കിഡ്‌നി  സ്ക്രീനിംഗ്), ഇസിജി (ഹൃദയ പരിശോധന), എന്നീ ടെസ്റ്റുകൾക്കു പുറമെ സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, 10 ദിവസത്തെ സൗജന്യ ഫോള്ളോ അപ്പ്  എന്നിവ ഈ  പാക്കേജിൽ ഉൾപ്പെടുന്നു. കൂടാതെ സമ അൽ കുവൈറ്റ് ഫാർമസിയിൽ 5% കിഴിവും തുടർ പരിശോധനകൾക്ക് 20% കിഴിവും ലഭ്യമാകും. 

ഈ ഓഫർ  2022 മാർച്ച് 15 മുതൽ 31 വരെയാണ്, കൂടുതൽ വിവരങ്ങൾക്കും കൂടിക്കാഴ്‌ചകൾക്കും 24/7 കസ്റ്റമർ കെയർ 60689323, 60683777, 60968777 വിളിക്കുക

Related News