ഉപയോഗിക്കാത്ത അവധി ദിവസങ്ങൾ പണമായി മാറ്റാൻ അനുമതിനൽകി കുവൈറ്റ് സർക്കാർ

  • 14/03/2022

കുവൈറ്റ് സിറ്റി : അഞ്ച് വര്ഷം പൂർത്തിയാക്കിയ കുവൈത്തിലെ പൊതു  സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഉപയോഗിക്കാത്ത അവധിക്കാലം പണമായി മാറ്റാൻ കുവൈത്ത് മന്ത്രിസഭാ ജീവനക്കാർക്ക് അനുമതി നൽകിയാതായി സർക്കാർ വക്താവ് താരീഖ് അൽ മെർസെം അറിയിച്ചു.  ജീവനക്കാരൻ പൊതുമേഖലയിൽ ജോലിചെയ്ത് അഞ്ച് വർഷം പൂർത്തിയാക്കിയിരിക്കണം കൂടാതെ ഉപയോഗിക്കാത്ത അവധിക്കാലം കൈമാറ്റം ചെയ്‌തതിന് ശേഷമുള്ള ബാലൻസ് 30 ദിവസത്തിൽ കുറവായിരിക്കരുത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News