കുവൈത്തിൽ വാക്‌സിനേഷൻ പൂർത്തിയാക്കാത്ത അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇനി മുതൽ PCR ആവശ്യമില്ല

  • 14/03/2022

കുവൈറ്റ് സിറ്റി : പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത അധ്യാപകർക്കും 16 വയസ്സിനു മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്കും ക്ലാസ്സുകളിൽ കയറുന്നതിന് കൊറോണ നെഗറ്റീവ്  സർട്ടിഫിക്കറ്റ്  വേണമെന്നുള്ള നിബന്ധന  മന്ത്രിമാരുടെ കൗൺസിൽ റദ്ദാക്കിയതായി സർക്കാരിന്റെ ഔദ്യോഗിക വക്താവ് താരിഖ് അൽ-മുസ്‌റം അറിയിച്ചു.  ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിലാണു പുതിയ തീരുമാനം. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News