കുവൈത്തിലേക്കുള്ള സന്ദർശക വിസകൾ ഞായറാഴ്ച മുതൽ അനുവദിക്കും

  • 17/03/2022

കുവൈറ്റി സിറ്റി : കുവൈത്തിലേക്കുള്ള സന്ദർശക വിസകൾ ഞായറാഴ്ച മുതൽ അനുവദിക്കുമെന്ന് വിസ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് അറിയിച്ചു. യോഗ്യരായ അപേക്ഷകർക്ക് അടുത്ത ഞായറാഴ്ച, മാർച്ച് 20 മുതൽ 3 മാസത്തെ സാധുതയുള്ള എൻട്രി വിസകൾ  നൽകും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News