കുവൈത്തില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യത.

  • 20/03/2022


കുവൈത്ത് സിറ്റി : രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ചാറല്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി പറഞ്ഞു. അസ്ഥിരമായ കാലാവസ്ഥയായിരിക്കും ഈ ആഴ്ചയെന്നും അടുത്ത വ്യാഴാഴ്ച വരെ താപനില കുറവായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പകൽ മുഴുവൻ പൊതുവെ മൂടിക്കെട്ടിയ അന്തരീക്ഷവുമായിക്കാന്‍ സാധ്യതയുണ്ട്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News