ദേശിയ മാതൃദിനത്തോടനുബന്ധിച്ച് 50% ഡിസ്‌കൗണ്ടുമായി ബദർ അൽ സമ മെഡിക്കൽ സെന്റർ.

  • 20/03/2022

കുവൈറ്റ് സിറ്റി : കുവൈത്തിലെ  ബദർ അൽ സമ മെഡിക്കൽ സെന്റർ ഫർവാനിയ ദേശീയ മാതൃദിനം ആഘോഷിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി മാർച്ച് 21 ന്  കൺസൾട്ടേഷനിൽ 50% കിഴിവ്, അൾട്രാസൗണ്ടിൽ 50% കിഴിവ്, തുടർന്നുള്ള ലാബ് പരിശോധനകളിൽ  20% കിഴിവ് എന്നിവ രാവിലെ 8 മുതൽ രാത്രി 9 വരെ ലഭ്യമാകും. 

കൂടുതൽ വിവരങ്ങൾക്കും കൂടിക്കാഴ്‌ചകൾക്കും 24/7 കസ്റ്റമർ കെയർ 60689323, 60683777, 60968777 വിളിക്കുക

Related News