കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ വൻ ഇടിവ്.

  • 21/03/2022

കുവൈത്ത് സിറ്റി : രാജ്യത്ത് ഗാർഹിക തൊഴിലാളികൾ കുറഞ്ഞു വരുന്നതായി സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നു. 2019 മുതൽ ഏകദേശം 1,40,000 ഗാർഹിക തൊഴിലാളികൾ കുവൈറ്റ് വിട്ടതായി പ്രാദേശിക അറബിക് ദിനപത്രമായ അൽഅൻബ റിപ്പോര്‍ട്ട് ചെയ്തു,  ആറു ലക്ഷത്തോളം ഗാര്‍ഹിക തൊഴിലാളികള്‍ കുവൈത്തില്‍ ജോലി ചെയ്യുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 19 ശതമാനം കുറവാണ്. കൊവിഡ് കാലത്ത് ആയിരക്കണക്കിന് ഗാര്‍ഹിക തൊഴിലാളികളാണ് രാജ്യം വിട്ടത്. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News