അ​ഗ്നിസുരക്ഷാ നടപടികൾ പാലിച്ചില്ല; കുവൈത്തിൽ 11 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ്

  • 25/03/2022

കുവൈത്ത് സിറ്റി: അ​ഗ്നിസുരക്ഷാ നിർദേശങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനായി പരിശോധന ശക്തമാക്കി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫയർ ഡിപ്പാർട്ട്മെന്റിലെ പ്രിവൻഷൻ വിഭാ​ഗം. സുരക്ഷാ നിർദേശങ്ങൾ പാലിക്കാത്തതിനും ആവശ്യമായ ക്രമീകരണങ്ങൾ നടപ്പാക്കാത്തതിനും 11 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എല്ലാ ​ഗവർണറേറ്റുകളിലും പരിശോധന തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News