റമദാനിന്റെ ആദ്യ ദിനം ഏപ്രിൽ 3-ന്; ജ്യോതിശാസ്ത്രജ്ഞൻ അദെൽ അൽ-സദൂൻ

  • 26/03/2022

കുവൈറ്റ് സിറ്റി : വിശുദ്ധ റമദാൻ മാസത്തിന്റെ ആരംഭം ഏപ്രിൽ 3 ഞായറാഴ്ച ആയിരിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞൻ അദെൽ അൽ-സദൂൻ അറിയിച്ചു.  

ഏപ്രിൽ 2 ശനിയാഴ്ച വൈകുന്നേരം ചന്ദ്രക്കല നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയും, എന്നാൽ ഏപ്രിൽ 1 വെള്ളിയാഴ്ച, എല്ലാ ഇസ്ലാമിക രാജ്യങ്ങളിലും ഇത് കാണാൻ കഴിയില്ലെന്ന് ജ്യോതിശാസ്ത്രജ്ഞൻ അഡെൽ അൽ-സദൂൻ പറഞ്ഞു.

നേരത്തെ, അൽ-ഒജിരി സയന്റിഫിക് സെന്റർ ഈ വർഷത്തെ വിശുദ്ധ റമദാനിലെ ആദ്യ ദിവസം ഏപ്രിൽ 2 ശനിയാഴ്ച ആയിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News