പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്

  • 24/04/2022

ഇടുക്കി:  പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റു. കട്ടപ്പനക്ക് സമീപം കൊച്ചു തോവാളയിൽ ഷിബു ദാനിയേലിന് (39) ആണ് പരിക്കേറ്റത്.

ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ കട്ടപ്പനയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related News