ബലിപെരുന്നാൾ പ്രമാണിച്ച് കുവൈറ്റ് സെൻട്രൽ ബാങ്ക് പുതിയ നോട്ടുൾ പുറത്തിറക്കുന്നു

  • 30/06/2022

കുവൈറ്റ് സിറ്റി : ബലിപെരുന്നാൾ അടുത്തിരിക്കുന്ന അവസരത്തിൽ പൗരന്മാരുടെയും താമസക്കാരുടെയും പുതിയ കറൻസിയുടെ  ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിവിധ മൂല്യങ്ങളിലുള്ള കുവൈറ്റ് കറൻസിയുടെ  പുതിയ നോട്ടുകൾ എല്ലാ പ്രാദേശിക ബാങ്കുകൾക്കും നൽകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായി കുവൈറ്റ് സെൻട്രൽ ബാങ്ക് അറിയിച്ചു.

പുതിയ കുവൈറ്റ് കറൻസി നോട്ടുകൾ ലഭിക്കാൻ ആഗ്രഹിക്കുന്നവർ ഔദ്യോഗിക പ്രവൃത്തി സമയങ്ങളിൽ ബാങ്ക് ശാഖകൾ സന്ദർശിക്കണമെന്ന് കുവൈറ്റ് സെൻട്രൽ ബാങ്ക് അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News