കുവൈത്തിൽ പുതിയ ഐസൊലേഷൻ കാലയളവ് പ്രഖ്യാപിച്ചു, ഷ്ലോനക് ആപ്ലിക്കേഷന് പകരം ഇമ്മ്യൂണിറ്റി ആപ്പ്

  • 02/07/2022

കുവൈറ്റ് സിറ്റി : ഷ്ലോനക് ആപ്ലിക്കേഷന് പകരം ഐസൊലേഷൻ കാലയളവിൽ ഇമ്മ്യൂണിറ്റി ആപ്പ് വഴി പോസിറ്റീവ് കോവിഡ്_19 കേസുകളുടെ ഫോളോ-അപ്പ് ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു.  രോഗബാധിതരായ വ്യക്തികളുടെ ഐസൊലേഷൻ കാലയളവ് അണുബാധയുടെ തീയതി മുതൽ 5 ദിവസത്തേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു,അടുത്ത 5 ദിവസത്തേക്ക് മാസ്ക് ധരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News