കുവൈത്തിലെ പ്രമുഖ ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി അന്തരിച്ചു

  • 03/07/2022

കുവൈറ്റ് സിറ്റി : കുവൈത്തിലെ പ്രമുഖ ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി അന്തരിച്ചു, 51 വയസ്സായിരുന്നു. കോഴിക്കോട് പയ്യോളിക്കടുത്ത് പെരുവട്ടൂർ സ്വദേശിയാണ്. ഈ മാസം 19-ന് നടത്താനിരുന്ന മകളുടെ വിവാഹത്തിനായി കേരളത്തില്‍ എത്തിയതായിരുന്നു അദ്ദേഹം. കുവൈറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് റിസര്‍ച്ച് (KISR) ഫോട്ടോഗ്രാഫറായിരുന്നു. മനോരമ പത്രത്തിന്റെ കുവൈറ്റ് ഫോട്ടോഗ്രാഫറായി ജോലി ചെയ്തിരുന്നു. ഭാര്യ: ഫൗസിയ. മക്കൾ: അബീന പർവീൻ, അദീന. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News