ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടിയുടെ നിര്യാണത്തിൽ അംബാസഡർ അനുശോചനം രേഖപ്പെടുത്തി

  • 03/07/2022

കുവൈറ്റ് സിറ്റി : കുവൈത്തിലെ പ്രശസ്ത ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടിയുടെ നിര്യാണത്തിൽ ഇന്ത്യൻ  അംബാസഡർ സിബി ജോർജ്  അനുശോചനം രേഖപ്പെടുത്തി.  അദ്ദേഹത്തിന്‍റെ വിയോഗം മൂലം കുടുംബത്തിനും സുഹൃത്തുക്കൾക്കും കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിനും ഉണ്ടായ ദുഖത്തിൽ അനുശോചനം രേഖപെടുത്തുന്നതായും അംബാസഡർ സിബി ജോർജ് സന്ദേശത്തില്‍ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News