കുവൈറ്റിൽ മലപ്പുറം വണ്ടൂർ സ്വദേശി നിര്യാതനായി

  • 03/07/2022

കുവൈറ്റ് സിറ്റി :  മലപ്പുറം വണ്ടൂർ സ്വദേശി പ്രഭ വെട്ടമ്മൽ ഇന്നലെ കുവൈറ്റിൽ മസ്തിഷ്ക്കാഘാതത്തെ തുടർന്ന് ഫർവാനിയ ആശുപത്രിയിൽ വച്ച് നിര്യാതനായി. ഭാര്യ റിജി , കുട്ടികൾ നന്ദന 12 വയസ്സ് , നയോമി 5 വയസ്സ് , കുവൈറ്റിൽ കൺസ്ട്രക്ഷൻ ഫീൽഡിൽ ജോലി ചെയ്തുവരികയായിരുന്നു.  ഭൗതിക ശരീരം നാട്ടിലേക്കു എത്തിക്കുന്നതിനുവേണ്ട നടപടി ക്രമങ്ങൾ മലപ്പുറം ജില്ല അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News