കുവൈത്തിൽ ഭൂചലനം

  • 16/07/2022

കുവൈറ്റ് സിറ്റി : ഇന്ന് ശനിയാഴ്ച പുലർച്ചെ 2:36 ന് അഹമ്മദിക്ക് തെക്ക് റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കുവൈത്ത് നാഷണൽ സീസ്മോളജിക്കൽ നെറ്റ്‌വർക്ക് രേഖപ്പെടുത്തിയത്. ഭൂമിക്കടിയിൽ എട്ട് കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് കുവൈത്ത് നാഷണൽ സീസ്മോളജിക്കൽ നെറ്റ്‌വർക്ക്  അറിയിച്ചു. രാജ്യത്തുടനീളമുള്ള നിരവധി പൗരന്മാർക്കും താമസക്കാർക്കും ഭൂചലനം അനുഭവപ്പെട്ടു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News