കുവൈത്തിലെ ജാബര്‍ പാലത്തിലൂടെയുള്ള സൈക്കിള്‍ യാത്രക്ക് വിലക്ക്

  • 18/07/2022

കുവൈത്ത് സിറ്റി: ജാബര്‍ പാലത്തില്‍ നടത്തിയ കണക്കെടുപ്പില്‍ ഏറ്റവും കുറവ് വാഹനങ്ങളുള്ള സമയം വെള്ളിയാഴ്ച രാവിലെ ഏഴ് മുതൽ രാവിലെ പത്ത് വരെയാണെന്ന് കണ്ടെത്തി ആഭ്യന്തര മന്ത്രാലയം. എന്നാൽ ഈ കാലയളവ് സൈക്കിൾ യാത്രക്കാർക്ക് അനുയോജ്യമല്ലെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. 

ഈ സാഹചര്യത്തില്‍ ജാബര്‍ പാലത്തിലൂടെയുള്ള സൈക്കിള്‍ യാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അധികൃതരുടെയോ മന്ത്രാലയങ്ങളുടെയോ കമ്പനികളുടെയോ അഭ്യർത്ഥന പ്രകാരം മാരത്തൺ പരിപാടിക്ക് മാത്രമായി അടച്ചുപൂട്ടൽ പരിമിതപ്പെടുത്തിയിട്ടുമുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News