12 ദിനാറിന്‌ ‘ഹാര്‍ട്ട് ചെക്ക്-അപ്പ്' പാക്കേജുമായി ബദർ അൽ സമ മെഡിക്കൽ സെന്റർ.

  • 18/07/2022

കുവൈത്ത് സിറ്റി : 12  ദിനാറിന്‌ ‘ഹാര്‍ട്ട് ചെക്ക്-അപ്പ്' പാക്കേജുമായി ബദർ അൽ സമ മെഡിക്കൽ സെന്റർ. ഈ പ്രത്യേക  എക്‌സിക്യൂട്ടീവ് ഹെൽത്ത് ചെക്കപ്പ് ഓഫർ നിശ്ചിത കാലത്തേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ഡി-ഡൈമര്‍ (ക്രിയാറ്റിനിന്‍ കൈനസ് മസില്‍ & ബ്രെയ്ന്‍), സിആര്‍പി (സി-റിയാക്ടീവ് പ്രോട്ടീന്‍ ടെസ്റ്റ്), ട്രോപോണിന്‍ I (കാര്‍ഡിയാക് സ്‌ക്രീനിങ് ടെസ്റ്റ്), ടോട്ടല്‍ കൊളസ്‌ട്രോള്‍, ഇസിജി എന്നീ ടെസ്റ്റുകൾ  ഈ പാക്കേജിൽ ഉൾപ്പെടുന്നു. കൂടാതെ  സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, ലാബ് ഇൻവെസ്റ്റിഗേഷനുകൾക്ക് 20% കിഴിവ്, സമാ അല്‍ കുവൈറ്റ് ഫാര്‍മസിയില്‍ അഞ്ച് ശതമാനം കിഴിവ് എന്നിവയും ഓഫറിന്റെ പ്രത്യേകതയാണ്.  കൂടുതൽ വിവരങ്ങൾക്കും കൂടിക്കാഴ്‌ചകൾക്കും 24/7 കസ്റ്റമർ കെയർ 60689323, 60683777, 60968777 വിളിക്കുക

Related News