ഷെയ്ഖ് മുഹമ്മദ് സബാഹ് അൽ സാലെം കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രി

  • 19/07/2022

ഷെയ്ഖ് മുഹമ്മദ് സബാഹ് അൽ സലേമിനെ പ്രധാനമന്ത്രിയായി നിയമിച്ചും പുതിയ ഗവൺമെന്റിന്റെ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തിയും അമീരി ഉത്തരവ് പുറപ്പെടുവിച്ചതായി പ്രാദേശിക മാധ്യമങ്ങൾ  റിപ്പോർട്ട് ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News