'സിവിൽ സർവീസ്' : ജൂലൈ 31 ഞായറാഴ്ച കുവൈത്തിൽ ഹിജ്റ പുതുവത്സര അവധി

  • 21/07/2022

കുവൈറ്റ് സിറ്റി : 2022 ജൂലൈ 31 ഞായറാഴ്ച എല്ലാ മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതു അധികാരികൾ, സ്ഥാപനങ്ങൾ എന്നിവക്ക് പൊതുഅവധി  സിവിൽ സർവീസ് കമ്മീഷൻ പ്രഖ്യാപിച്ചു, 1444-ലെ ഇസ്ലാമിക പുതുവർഷത്തോടനുബന്ധിച്ച് (ഹിജ്റ) ജൂലൈ 30 ശനിയാഴ്ച അവധിദിനമായതിനാൽ ഞായറാഴ്ച വിശ്രമ ദിവസമായി കണക്കാക്കുമെന്നും ദിവാൻ സർക്കുലറിൽ വ്യക്തമാക്കി. ആഗസ്റ്റ് 1 തിങ്കളാഴ്ച ഔദ്യോഗിക പ്രവൃത്തി സമയം പുനരാരംഭിക്കും. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News