ഒമാനില്‍ ബോട്ട് കടലില്‍ മുങ്ങി അപകടം: 15 വിദേശികളെ രക്ഷപ്പെടുത്തി

  • 19/08/2022



മസ്‌കറ്റ്: ഒമാനില്‍ ബോട്ട് കടലില്‍ മുങ്ങി അപകടത്തില്‍പ്പെട്ട 15 വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് രക്ഷപ്പെടുത്തി. ദോഫാര്‍ ഗവര്‍ണറേറ്റിലെ കടലിലാണ് 15 ഏഷ്യന്‍ വംശജര്‍ അപകടത്തില്‍പ്പെട്ടത്. സലാല തുറമുഖത്ത് നിന്ന് ഇവരെ രക്ഷിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് ട്വിറ്ററില്‍ അറിയിച്ചു. 

Related News