ഒമാൻ യാത്ര വിലക്കുകൾ അവസാനിപ്പിക്കും, വ്യോമ ഗതാഗതം പുനരാരംഭിക്കുന്നു.

  • 27/12/2020


 വ്യോമയാന, കര, കടൽ എല്ലാ അതിർത്തികളും ഡിസംബർ 29 ചൊവ്വാഴ്ച തുറക്കുമെന്ന്   ഒമാൻ ഭരണകൂടം അറിയിച്ചു. ബ്രിട്ടനിൽ കണ്ടെത്തിയ പുതിയ ജനിതകമാറ്റമുള്ള കോവിഡ്  വൈറസ് വ്യാപനത്തെ തുടർന്ന് ഒമാൻ എല്ലാ അതിർത്തികളും ഒരാഴ്ചത്തേക്ക് അടച്ചിട്ടിരുന്നു. ഇതാണ് ഇപ്പോൾ വീണ്ടും തുറക്കുന്നതായി  സുപ്രീം  കമ്മിറ്റി അറിയിച്ചത്.

Related News