കണ്ണൂരില്‍ എട്ടുപേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ

  • 15/10/2022

ണ്ണൂര്‍: കണ്ണൂരില്‍ എട്ടുപേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും പട്ടിപിടുത്തക്കാരനും അടക്കം കഴിഞ്ഞദിവസം കടിയേറ്റിരുന്നു.


കടിയേറ്റവര്‍ വാക്സീന്‍ കൃത്യമായി എടുക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിപ്പ് നല്‍കിയിട്ടുണ്ട്. എട്ടുപേരെ കടിച്ച നായ ഇന്ന് രാവിലെയോടെ ചത്തു.

Related News