സംസ്ഥാന എക്സിക്യൂട്ടീവിലേക്ക് വി.എസ്.സുനില്‍കുമാറിനെ തഴഞ്ഞ് സിപിഐ

  • 08/11/2022

വി.എസ്.സുനില്‍കുമാറിനെ തഴഞ്ഞ് സിപിഐ. സംസ്ഥാന എക്സിക്യൂട്ടീവിലേക്ക് പരിഗണിച്ചില്ല. ദേശീയ കൗണ്‍സിലിലേക്കും സുനില്‍കുമാര്‍ തഴയപ്പെട്ടിരുന്നു. ഇ.ചന്ദ്രശേഖരന്‍, പി.പി.സുനീര്‍ എന്നിവര്‍ അസിസ്റ്റന്‍റ് സെക്രട്ടറിമാരാകും.


എക്സിക്യൂട്ടിവില്‍ ജി.ആര്‍ അനിലും ആര്‍.രാജേന്ദ്രനുമടക്കം ആറ് പുതുമുഖങ്ങള്‍ ഇടംപിടിച്ചു.ആര്‍ രാജേന്ദ്രന്‍, ജി ആര്‍ അനില്‍,കെ കെ അഷ്‌റഫ്, കമലാ സദാനന്ദന്‍, സി കെ ശശിധരന്‍, ടി വി ബാലന്‍ എന്നിവരാണ് എക്സിക്യൂട്ടിവില്‍ ഇടംപിടിച്ചത്.

Related News