ബിനീഷ് കോടിയേരി ക്രിക്കറ്റ് ഭരണത്തിലേക്ക്; കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയായി നിയമനം

  • 15/11/2022

തിരുവനന്തപുരം: ബിനീഷ് കോടിയേരി ക്രിക്കറ്റ് ഭരണത്തിലേക്ക്. കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയായി ബിനീഷിനെ നിയമിച്ചു.


നേരത്തെ തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹിയായിരുന്നു. ജയേഷ് ജോര്‍ജ് വീണ്ടും കെ.സി.എ.യിലേക്ക് തിരിച്ചെത്തി. പുതിയ പ്രസിഡന്റായാണ് നിയമനം. വിനോദ് കുമാറാണ് സെക്രട്ടറി.

Related News