തിരുവനന്തപുരം: ശബരിമലയില്‍ എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കുമെന്ന് പറയുന്ന കൈപുസ്തകം പിന്‍വലിക്കുമെന്ന് ദേവസ്വം മന്ത്രി കെ.രാധകൃഷ്ണന്‍. തീര്‍ഥാടന ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് നല്‍കിയ കൈപുസ്തകത്തിലാണ് വിവാദ നിര്‍ദേശം ഉള്‍പ്പെട്ടത്. 2018ലെ സുപ്രീംകോടതി വിധിപ്രകാരം ശബരിമലയില്‍ എല്ലാ തീര്‍ഥാടകര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ടെന്നായിരുന്നു കൈപുസ്തകത്തില്‍ പറഞ്ഞത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?