കോട്ടയം സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

  • 21/02/2023

കുവൈറ്റ് സിറ്റി : കോട്ടയം അയ്മനം പൗവ്വത്തു വീട്ടിൽ, എൻ.കുമാരൻ നായരുടെ മകൻ  ഹരികുമാർ (50) കുവൈറ്റിൽ നിര്യാതനായി. ഭാര്യ  പരിപ്പ് മണപ്പുഴയിൽ ചന്ദ്രശേഖര പണിക്കരുടെ മൂത്ത മകൾ ജ്യോതിയാണ്. കുവൈത്തിൽ അഹ്മദിയിൽ അൽ സയാനി കമ്പനി ജോലിക്കാരനായിരുന്നു. അബ്ബാസിയയിലായിരുന്നു താമസം.    

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News