അത്യാധുനിക സംവിധാനങ്ങളോടെ കുവൈത്തിലെ പുതിയ പോലീസ് വാഹനം

  • 05/03/2023


കുവൈറ്റ് സിറ്റി : സുരക്ഷയും ജാഗ്രതയും  പിന്തുടരുന്നതിനും എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ചട്ടക്കൂടിൽ, ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് മികച്ചതും ഏറ്റവും പുതിയതുമായ സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന പുതിയ സേവന പട്രോളുകൾ നിരത്തിലിറക്കി , ശബ്ദവും ദൃശ്യവും റെക്കോർഡ് ചെയ്യുകയും ,  റോഡുകളിൽ നടക്കുന്ന  സംഭവങ്ങൾ രേഖപ്പെടുത്തുന്നതിനായി വാഹനത്തിനുള്ളിൽ  രണ്ട് ക്യാമെറകളും,  രണ്ട് ഫ്രണ്ട്, റിയർ ക്യാമറകൾ, വയർലെസ് ഓഡിയോ റെക്കോർഡിംഗ് ഉപകരണം എന്നിവയാണ് പുതിയ പട്രോളിംഗുകളെ വ്യത്യസ്തമാക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News